മലയാള സിനിമ പ്രേമികൾക്ക് ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്നെ ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യൽ മീഡിയയിലൂടെ തന്നെ താരം ഓരോ വിഷയത്തെ കുറിച്ചും ഉള്ള തന്റെതായ നിലപാടുകൾ എല്ല...